• കുഞ്ചാട്ട്
  ആയുർവേദിക് റിസർച് സെന്റർ
  പുഞ്ചിരിക്കാം! ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന
  ചികിത്സാരീതിയായ ആയുർവേദത്തോടൊപ്പം..
 • Kunjattu Ayurvedic Research Centre
  the best choice for health
 • കർക്കിടക ചികിത്സ
  ആരോഗ്യവാന്മാരായിരിക്കാം
  ആയുർവ്വേദത്തിനോടൊപ്പം..

Welcome To Kunjattu Aayurveda

ആയുർവേദ ചികിത്സ രംഗത്തു വർഷങ്ങളുടെ പരിചയസമ്പത്തുള്ള കുഞ്ചാട്ട് ഫാർമസിയുടെ ആതുര സേവന രംഗത്തെ പുത്തൻ കാൽവെപ്പാണ് കുഞ്ചാട്ട് ആയുർവേദിക് റിസേർച് സെന്റർ.

Panchakarma (പഞ്ചകർമ)

പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് മികച്ച ആരോഗ്യസ്ഥിതി കൈവരിക്കുന്നതിനായി നിരവധി ചികിത്സാരീതികൾ ഇന്ന് ആയുർവേദത്തിലുണ്ട്. പഞ്ചകർമ്മ അതിലൊന്നാണ്. അഞ്ച് ഘട്ടങ്ങളായുള്ള ഇതിൻ്റെ ചികിത്സാരീതി ആയുർവേദത്തിലെ തന്നെ ഏറ്റവും അതിശയകരമായ കണ്ടെത്തലുകളിൽ ഒന്നാണെന്ന് പറയപ്പെടുന്നു.

Read more

Aayurnethra (ആയുർനേത്ര)

അന്ധതയിലേക്ക് നയിക്കുന്ന ചില നേത്രരോഗങ്ങളുണ്ട്. പക്ഷേ, യഥാസമയം ചികിത്സിച്ചാൽ, അനുഭവപരിചയത്തിന്റെ നൈപുണ്യത്തോടെ, കാഴ്ച സംരക്ഷിക്കാൻ കഴിയും; കുറഞ്ഞത്, അപചയം കുറയ്ക്കുക. ശരിയായ ചികിത്സ നിങ്ങളുടെ നിലവിലുള്ള കാഴ്ചശക്തി നിലനിർത്താൻ സഹായിക്കും.

Read more